തന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വ്യാജ പ്രൊഫൈലുകള്‍ക്കെതിരേ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ചിലര്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആഡ് ചെയ്യുകയാണെന്നും സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ദുല്‍ഖര്‍ ഒദ്യോഗിക ഫേസ്ബുക്കിലുടെ പ്രതികരിച്ചു. നേരത്തേ ഫഹദ് ഫാസിലും വ്യാജ പ്രൊഫൈലുകള്‍ക്കെതിരേ കേസ് നല്‍കിയിരുന്നു.
Tags:dulquer salman