ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ ഒരു യമണ്ടന്‍ പ്രേമകഥ’ യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫലാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ കാണാം.
#OruYamandanPremaKatha Location Click 👏✌️#Dulquer #Nikhila #Samyuktha pic.twitter.com/Tha8DYf2Sy
— Forum Reelz (@Forumreelz) October 8, 2018
ചിത്രത്തില്‍ ഒരു ലോക്കല്‍ പെയ്ന്ററുടെ വേഷമാണ് ദുല്‍ഖറിനുള്ളത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, സലിം കുമാര്‍ തുടങ്ങിയവരുണ്ട്.
#OruYamandanPremakatha @dulQuer ikkah….♥️♥️♥️😘😘😘
Waiting .. 4 this film………
♥️♥️♥️♥️😘😘😘😘😘 pic.twitter.com/flpRONeoQ5
— SREEHARI VARIER (@VarierSreehari) September 18, 2018
ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. പി സുകുമാര്‍ ക്യാമറ ചലിപ്പിക്കുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചിക്കുന്നത്.
DQ Selfiee With Lucky Fans.. 😃😃
Latest❤!! #OruYamandanPremaKatha Shoot in progress. pic.twitter.com/l6AuOtr7J7
— Ajmal Kabeer (@ajmalkabeer_) July 8, 2018
#OruYamandanPremakatha 💘
Family Comedy Entertainer Loadingg.. !!@dulQuer ikkah Selfiee 📸 pic.twitter.com/rQ8OmQlZs3
— Ajmal Kabeer (@ajmalkabeer_) September 18, 2018
Location stills of #OruYamandanPremakatha 💙@dulQuer @IamAntoJoseph #VishnuBibin pic.twitter.com/s5WBBxmI1K
— DQ ന്റെ പയ്യന്നൂ൪ (@DQ_pnr) September 18, 2018