ബിഗ് ബോസ് ഫെയിം രജിത് കുമാര്‍ നായകനാകുന്ന സ്വപ്ന സുന്ദരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ബുള്ളറ്റിലിരിക്കുന്ന രജിത് കുമാറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ഡോക്ടര്‍ ഷിനു ശ്യാമളന്‍ ആണ് ചിത്രത്തിലെ നായിക.
കെ.ജെ. ഫിലിപ്പാണ് സ്വപ്ന സുന്ദരി സംവിധാനം ചെയ്യുന്നത്. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നു. നായകനും നായികയും നവാഗതാരാണ് എന്നതും മറ്റ് മേഖലകളിലൂടെ പ്രശസ്തരാണ് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
Bigg Boss fame Rajith Kumar essaying lead role in KG Philip directorial Swapna Sundari. Shinu Shyamlan essaying the female lead.