നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനുമായിട്ടായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
എന്‍ജിനിയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്. ഇരുവരുടെയും വിവാഹ റിസപ്ഷന്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Tags:Divya unni