New Updates
  • മാമാങ്കത്തിനായി ഒരുങ്ങുന്നു കൂറ്റന്‍ സെറ്റ്

  • വിനയ് ഫോര്‍ട്ടിന്റെ തമാശ- ഫസ്റ്റ് ലുക്ക്

  • ടോവിനോയുടെ കല്‍ക്കിയെത്തും ഓഗസ്റ്റ് 8ന്, ഫസ്റ്റ് ലുക്ക്

  • എബിസിഡി തെലുങ്കിൽ എത്തിയപ്പോൾ, ട്രെയിലർ കാണാം

  • ഗ്രാന്‍ഡ് ഫാദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • ആട്ടുതൊട്ടിൽ, അതിരനിലെ വീഡിയോ ഗാനം

  • കുട്ടിമാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ്‌ലുക്ക്

  • മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് നാളെ എത്തും

  • സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാനിന്റെ ടീസര്‍

ധ്യാനിന്റെ സച്ചിന്‍, ട്രെയ്‌ലര്‍ കാണാം

ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സച്ചിന്‍ വിഷു റിലീസായി തിയറ്ററുകളിലെത്തും. ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്‌നം ഫെയിം സന്തോഷ് നായരാണ്. സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി ധ്യാന്‍ എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.

ഏപ്രില്‍ 12നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അന്ന രേഷ്മ രാജനാണ് നായിക. ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരും വേഷമിടുന്നു. എസ്എല്‍ പുരം ജയസൂര്യയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Next : സ്ഫടികം 2 ഇരുമ്പന്‍ ടീസര്‍ പുറത്തിറങ്ങി

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *