ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സന്താനം നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ദില്ലുക്ക് ദുഡ്ഡ് 2 ഈയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. രാംബാല സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങും. ശ്രിദ ശിവദാസാണ് ചിത്രത്തില്‍ നായികയാകുന്നത്.
മൊട്ട രാജേന്ദ്രന്‍, ബിപിന്‍, ഉര്‍വശി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ടീസറുകള്‍ക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്.