ധനുഷ് മുഖ്യ കഥാപാത്രമാകുന്ന ഹോളിവുഡ് ചിത്രം ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീറിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മുംബൈയിലെ ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള ഒരു യുവാവ് പാരിസിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും പാരിസ്, ബെല്‍ജിയം, ലിബിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായുമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
Tags:dhanush