ദേവ് മോഹന്‍റെ ‘പുള്ളി’ തുടങ്ങുന്നു

സൂഫിയുംസുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച ദേവ് മോഹന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘പുള്ളി’. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഫെബ്രുവരി 15ന് തുടങ്ങും. പ്രേമസൂത്രം, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജു അശോകന്‍.

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. ത്രിൽസ് സുപ്രീം സുന്ദർ, പ്രോജക്ട് ഡിസൈനർ അമൽ പോൾസൺ.

Suffiyum Sujathayum fame Dev Mohan’s next is Pulli. The Jiju Ashokan directorial will roll soon.

Latest Upcoming