മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മല്‍സരാര്‍ത്ഥി എന്ന നിലയില്‍ ശ്രദ്ധേയനായ സീരിയല്‍ താരം ദീപന്റെ വിവാഹ വിഡിയോയുടെ ടീസര്‍ പുറത്തിറങ്ങി. വിവാഹിതനായി അധിക നാള്‍ കഴിയും മുന്‍പാണ് ദീപന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് എത്തിയത്. ഏതാണ്ട് ഒരു മാസത്തിലധികം ബിഗ്‌ബോസ് ഹൗസില്‍ നിലനിന്ന ദീപന്‍ പിന്നീട് പുറത്താക്കപ്പെടുകയായിരുന്നു. മായയാണ് ദീപന്റെ ഭാര്യ