സെലിബ്രേഷന്‍ എന്ന ചിത്രത്തിനു ശേഷം മന്‍ജിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ‘കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ശിക്കാരി ശംഭൂ ഫെയിം ആര്‍.കെ.സുരേഷ്,ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന്‍, കന്നട താരം അക്ഷിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിഥ്വിരാജും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് പുറത്തിറക്കി.
റിജു റാം,വിജയകുമാര്‍,ഇന്ദ്രന്‍സ്,കിരണ്‍ രാജ്,സുയോഗ് രാജ്,ആദം ലി,റിജോ പാല,വിജില്‍ വര്‍ഗ്ഗീസ്, സോണിയ അഗര്‍വാള്‍, ഗൗരി, ചാര്‍മിള, ചിത്ര, ഇന്ദിര, റോസിന്‍ ജോളി തുടങ്ങിയവരും അഭിനയിക്കുന്നു. റിജേഷ് ഭാസ്‌കറാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ