പുതുമുഖങ്ങളെ അണിനിരത്തി ഹാജാ മൊയ്‌നു സംവിധാനം ചെയ്യുന്ന ചിത്രം സ്‌കൂള്‍ ഡയറിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ സാദത്ത് നിര്‍മിക്കുന്ന ചിത്രത്തിന് എംജി ശ്രീകുമാറാണ് സംഗീതം നല്‍കിയിട്ടുള്ളത്.
Tags:school diary