രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയിലെ ചിരിചിരി എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ജയറാമും കുഞ്ചാക്കോബോബനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.
ഔസേപ്പച്ചന്റേതാണ് സംഗീതം. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലിരിക്കുന്ന ചിത്രത്തില്‍ ഒരു പഞ്ചവര്‍ഷ തത്തയും മറ്റു മൃഗങ്ങളും പ്രധാന വേഷത്തിലുണ്ട്.
Tags:jayaramkunchacko bobanPanchavarnathaththaramesh pisharody