തമിഴില്‍ ചെമ്പന്‍ വിനോദ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഗോലിസോഡ 2. സമുദ്രക്കനി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഗൗതം മേനോനും അഭിനേതാവായുണ്ട്. എസ് ഡി വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കലിപ്പ് പാട്ടിന്റെ വീഡിയോ പുറത്തുവന്നു. അച്ചുവിന്റെതാണ് സംഗീതം
Tags:chemban vinodgolisoda 2samudrakani