ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഫണ്‍ മൂവി ചങ്ക്‌സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കല്യാണ പാട്ടായി ഒരുക്കിയിട്ടുള്ള ഈ ഗാനം പാടിയത് രംഷി ദിവ്യ, കാവ്യ അജിത്, സംഗീത ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ സംഗീതം.