അശ്വിന്‍ കുമാര്‍, ഹേമന്ദ് മേനോന്‍, ഹര്‍ഷിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അജിത് സി ലോകേഷ് സംവിധാനം ചെയ്യുന്ന ചാര്‍മിനാറിന്റെ പുറത്തിറങ്ങി.
അജിത് സി അലോക് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സിറാജുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജെസിന്‍ ജോര്‍ജാണ്.
Tags:Charminar