അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് തങ്ങളുടെ യോഗാഭ്യാസത്തിന്റെ ചിത്രങ്ങളുമായി താരങ്ങളും ആരാധകര്‍ക്ക് മുന്നിലെത്തി. ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന ചിത്രമാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവെച്ചത്. അനുഷ്‌ക, രജീഷ വിജയന്‍, കങ്കണ റണൗത്ത്, ബിപാഷ ബസു തുടങ്ങിയവരും യോഗ ഫോട്ടോകളുമായി രംഗത്തെത്തി.
Happy International yoga day. Yoga has helped me tremendously in dealing with pressure. It helps you to channel your thoughts, focus and keep the negative energy out of your mind and thus your life. Featured here is the chakrasana which is excellent for your heart and lungs along with the muscles in the chakra area.
Inhale positivity n exhale negativity 🙏. Happy international yoga day …with my fav yogini @anshukayoga #IDYwithReebok
Learning everything from you @iamksgofficial is amazing. You give me wings to fly and be fearless. Repost @iamksgofficial (@get_repost) ・・・ Rise. #loveyourself #yogimonkey
Here is Queen #KanganaRanaut on this on #InternationalYogaDay #YogaDay #Yoga #RjAlok 👏 pic.twitter.com/XDmdvTUnyr
— RJ ALOK (@OYERJALOK) June 21, 2017