ഷിജു ജോണ്‍ നന്തിപുലം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ മഞ്ചാടിക്കുന്നിലെ കാമുകന്‍മാര്‍’ എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചു. ന്യൂ ഗ്രൂപ്പ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. 20-26 പ്രായത്തിലുള്ളവരെ നായകന്‍മാരായും 16-26 വയസ് പ്രായമുള്ളവരെ നായികമാരായും പരിഗണിക്കും. 10-14 വയസുള്ള ആണ്‍കുട്ടികള്‍ക്കും 8-12 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും അവസരമുണ്ട്. ഓഡിഷന്‍ വിവരങ്ങള്‍ താഴെ കാണുന്ന കാസ്റ്റിംഗ് കാള്‍ കാര്‍ഡില്‍.
Tags:casting callShiju John Nanthipulam