പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും മുഖ്യ വേഷങ്ങളിലെത്തുന്ന ‘ബ്രോ ഡാഡി’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്രമായ പ്രതികരണമാണ് ചിത്രം നേടുന്നത് മോഹന്‍ലാലിന്‍റെ മകനായി പൃഥ്വി എത്തുന്ന ചിത്രം ഫണ്‍ എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ളതാണ്. ഇപ്പോൾ ചിത്രത്തിൻറെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ
മോഹന്‍ലാലിന്‍റെ അമ്മ വേഷത്തില്‍ മല്ലിക സുകുമാരന്‍ എത്തുന്നു. മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. ലാലു അലക്സ്, കനിഹ,സൌബിന്‍ ഷാഹിര്‍, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീജിത്തും ബിബിന്‍ മാളിയേക്കലുമാണ് രചന നിര്‍വഹിച്ചത്.
Prithviraj Sukumaran directorial BroDaddy is streaming now on Hotstar. Mohanlal, Prithviraj, Meena, Kalyani Priyadarshan in lead roles. Here is the making video.