New Updates

ആദ്യ വിവാഹ വാര്‍ഷികത്തിന്റെ ആഘോഷതിമിര്‍പ്പില്‍ ബിപാഷ ബസു ഫോട്ടോ, വിഡിയോ കാണാം

ബോളിവുഡ് താര സുന്ദരി ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍സിംഗ് ഗ്രോവറും എപ്പോഴും അടിച്ചുപൊളി മൂഡിലാണ്. ഇടയ്ക്കിടെ തങ്ങളുടെ ക്യൂട്ട്, സ്വീറ്റ് ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് ഇരുവരും. ഏപ്രില്‍ 28ന് വിവാഹ വാര്‍ഷികം അടിപൊളിയാക്കുന്നതിന്റെ ഭാഗമായി വിദേശത്ത് കറങ്ങിയടിക്കുകയാണ് താരദമ്പതികള്‍. ഫോട്ടോകള്‍ കണ്ടുനോക്കൂ…

Reunited with my love ❤️ Fun times❤️ #monkeylove

A post shared by bipashabasusinghgrover (@bipashabasu) on

You make me Feel @iamksgofficial ❤️ It's going to be a year soon .. this clip from the 28 th of April 2016 ,when we officially became husband and wife ❤️It's been amazing till now… our relationship's key fundamental foundation is friendship … it's selfless and loving.. 🙏❤️🎉 #monkeylove

A post shared by bipashabasusinghgrover (@bipashabasu) on

Next : സോളോയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഞ്ചു വേഷത്തില്‍?

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *