പടയോട്ടത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ തലവനായാണ് ബിജു മേനോന്‍ എത്തുന്നത്.
തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പാണ് നല്‍കിയിരിക്കുന്നത്.
Tags:biju menonpadayottamrafeeq ibrahim