തമിഴില്‍ വന്‍ വിജയം നേടിയ 96ന്റെ കന്നഡ റീമേക്കില്‍ ഭാവനയാണ് മുഖ്യ വേഷത്തിലെത്തുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച നായക വേഷത്തില്‍ ഗണേഷ് എത്തുമ്‌ബോള്‍ ത്രിഷ അവതരിപ്പിച്ച നായികാ വേഷത്തില്‍ ഭാവന എത്തുന്നു. 99 എന്ന പേരില്‍ കന്നഡയില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
#Bhavana and #Ganesh in #99Movie Kannada remake of #96Movie pic.twitter.com/6I3NEZ1sAT
— Flico Movies (@flicomovies) February 27, 2019
96ന്റെ പൂര്‍ണമായ പകര്‍പ്പായല്ല 99 തയാറാക്കുക. കന്നഡയ്ക്ക് അനുയോജ്യമായ തരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഗണേഷിനൊപ്പം വീണ്ടും അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ചിത്രം ഏറ്റെടുത്ത ശേഷമാണ് 96 കണ്ടതെന്നും ഭാവന നേരത്തേ പറഞ്ഞിരുന്നു.
#99 Movie ! pic.twitter.com/65W8QVPU1d
— AɴᴀɴᴛHᴀ KʀɪsHɴᴀɴ J (@ananthuz_offl) February 27, 2019
Golden star @Official_Ganesh 's Romantic flick #99Movie Audio soon on @aanandaaudio @ArjunjanyaAJ 's 100th flick.@RamuMalashree @preethamgubbi #Popcornkannada pic.twitter.com/SZIihAqEui
— 𝐏𝐨𝐩𝐜𝐨𝐫𝐧𝐊𝐚𝐧𝐧𝐚𝐝𝐚.𝐜𝐨𝐦 (@PopcornKannada) February 23, 2019