മലയാളത്തില്‍ തുടങ്ങി ഇതരഭാഷകളില്‍ തിളങ്ങിയ നായികയാണ് ഭാമ. കന്നഡയില്‍ സജീവമായ ഭാമ മികച്ച അവസരങ്ങള്‍ മലയാളത്തില്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഇത്തവണ ഗൃഹലക്ഷ്മി മാഗസിന്റെ കവര്‍ഗേളാകുന്നത് ഭാമയാണ്. ഫോട്ടോഷൂട്ട് വിഡിയോ കാണാം.
Tags:Bhama