ഇന്ത്യന്‍ സിനിമയുടെ ഇതുവരെയുള്ള ചരിത്രം മാറ്റിയെഴുതിക്കൊണ്ടാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി2- ദ കണ്‍ക്ലൂഷന്‍ തിയറ്ററുകളില്‍ മുന്നേറുന്നത്. സാങ്കേതിക മികവിലും മേക്കിംഗിലും അവതരണത്തിലും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച ചിത്രത്തിന്റെ മേക്കിംഗ്, വിഎഫ്എക്‌സ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
Tags:bahubali 2Bahubali the conclusionPrabhasss rajamouli