കേരള ബോക്‌സ് ഓഫിസിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റെക്കോഡ് നേടാന്‍ എസ്എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം രാജമൗലിക്കായില്ല. കേരളത്തില്‍ നിന്നു മാത്രം 90 കോടിക്കടുത്ത് രൂപ കളക്റ്റ് ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലി മുരുകനാണ് നിലവില്‍ റെക്കോഡ്. റിലീസ് ചെയ്ത് 85 ദിവസം കൊണ്ട് 75 കോടിയോളം രൂപയാണ് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ബാഹുബലി നേടിയത്. തെന്നിന്ത്യയിലെ മറ്റെല്ലാ ഇന്റസ്ട്രികളിലും കളക്ഷനില്‍ ഒന്നാമതെത്താന്‍ ചിത്രത്തിന് ആിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാഹുബലിക്ക് പുലിമുരുകനെ മറികടക്കാനാകില്ല.
അതിവേഗത്തില്‍ 50 കോടി തൊട്ട ബാഹുബലിക്ക് പിന്നീട് തുടരെ തുടരെ വന്ന റിലീസുകളുടെ ഫലമായി കളക്ഷന്‍ ഇടിയുകയായിരുന്നു.
Tags:Bahubali the conclusionpulimuruganss rajamouli