അയല്‍വാസികളുമായി തര്‍ക്കം; നടന്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു

അയല്‍വാസികളുമായി തര്‍ക്കം; നടന്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു

0

നടന്‍ ബാബുരാജിനെ നെഞ്ചില്‍ വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു. അടിമാലി കല്ലാറില്‍ തന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് ബാബുരാജും അയല്‍വാസികളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഇതിനിടെ ഒരാള്‍ ബാബുരാജിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
വേനല്‍ക്കാലത്ത് സമീപവാസികള്‍ക്ക് ജലം ലഭ്യമാക്കുന്ന കുളം വറ്റിക്കാനൊരുങ്ങിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ബാബുരാജിന്റെ പരുക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്കു ശേഷം കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചു.

loading...

SIMILAR ARTICLES

കമല്‍ സര്‍ ഗുരു തുല്യന്‍; ആമി കൊതിപ്പിക്കുന്നു- നയം വ്യക്തമാക്കി മഞ്ജുവാര്യര്‍

0

ശിക്കാര്‍ നിര്‍മാതാവിന്റെ ചിത്രത്തില്‍ നിവിന്‍പോളിയും മോഹന്‍ലാലും ഒന്നിക്കുന്നു

0

NO COMMENTS

Leave a Reply