നിത്യാ മേനോനും കാജല്‍ അഗര്‍വാളും പ്രധാന വേഷങ്ങളില്‍ എത്തുന്ന തെലുങ്ക് ചിത്രം എവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം നടന്‍ നാനിയാണ് നിര്‍മിക്കുന്നത്. ഒരു മീനിന് ശബ്ദം നല്‍കി നാനിയും ഒരു മരത്തിന് ശബ്ദം നല്‍കി രവി തേജയും ചിത്രത്തിലുണ്ട്.
Tags:awekajal agarvalnithya menon