New Updates

ആസിഫിന്റെ മന്ദാരം, ആദ്യ പ്രതികരണങ്ങള്‍ അറിയാം

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം മന്ദാരം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പൂര്‍ണമായും ഒരു പ്രണയ ചിത്രമായാണ് ഒരുങ്ങിയിട്ടുള്ളത്. മുജീബ് മജീദിന്റേതാണ് സംഗീതം. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ അറിയാം

However, as the first half ends, it is revealed that Charu has a boyfriend and Rajesh is left broken hearted, yet again Mandaram seems like old wine in new bottles, instead of a village, its an engineering college in Bengaluru Asif Ali’s act as the confused loverboy offere nothing new ,though his group of friends played by Jacob Gregory and others offer a much needed comic relief. ( From Times Of India Review)



ആസിഫലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ മേഘ മാത്യൂസാണ് നായികയാകുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. മാജിക്ക് മൗണ്ടെന്‍ സിനിമാസ് പ്രൊഡക്ഷന്‍സാണ് മന്ദാരം നിര്‍മിച്ചത്.

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ