ഹരീഷ് ഉത്തമന്‍റെ ‘അശ്വാമിത്ര’ നീസ്ട്രിമില്‍ പ്രദര്‍ശനം ആരംഭിച്ചു

ഹരീഷ് ഉത്തമന്‍റെ ‘അശ്വാമിത്ര’ നീസ്ട്രിമില്‍ പ്രദര്‍ശനം ആരംഭിച്ചു

ഹരീഷ് ഉത്തമന്‍ ക്രേന്ദ കഥാപാത്രത്തില്‍ എത്തിയ തമിഴ് ചിത്രം ‘അശ്വാമിത്ര’ ഓഗസ്റ്റ് 30 മുതല്‍ നീസ്ട്രിമില്‍ പ്രദര്‍ശനം ആരംഭിച്ചു. എര്‍ത്ത്‌ലിംഗ് കൗശല്യയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അച്ഛന്‍റെ മരണത്തോടെ സംസാരശേഷി നഷ്ടപ്പെടുന്ന ആറ് വയസുകാരി മിത്രയുടെയും അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്പീച്ച് തെറാപ്പിസ്റ്റായ അരുണിന്‍റെയും കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ഹരീഷ് ഉത്തമന്‍, തരീത ഇ.ടി, മഹേശ്വരി അരുണഗിരി, ലീവിംഗ് സ്‌മൈല്‍ വിദ്യ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം- മാവെറിക്ക് ദാസ്സ്, ഓറോ വെങ്കിടേഷ്, എഡിറ്റിങ്-എര്‍ത്ത്‌ലിംഗ് കൗശല്യ സംഗീതം-ശ്രീ വിജയ്.

Hareesh Uthaman starrer ‘Ashwamitra’ is now streaming on NeeStream. The Earthling Kaushalya directorial has Thareetha ET in a pivotal role.

Latest Other Language OTT