Select your Top Menu from wp menus

ആശ ശരത്തിന്‍റെ മകള്‍ ഉത്തരയും സിനിമയിലേക്ക്

മലയാളത്തിലെ പ്രമുഖ താരം ആശ ശരത്തിന്‍റെ മകള്‍ ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ആശ ശരത്തും ചിത്രത്തിലെത്തുന്നുണ്ട്. ഖെദ്ദ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും മുഖ്യ വേഷത്തില്‍ എത്തുന്നത്. സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ് ഖെദ്ദ ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റേതാണ് നിര്‍മാണം.

അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.ആലപ്പുഴയാണ് പ്രധാന ലൊക്കേഷന്‍.

Asha Sharath’s gaughter Uthara Sharath debuting as a heroine in Khedha. The Manoj Kana directorial is progressing. Asha also playing a pivotal role.

Related posts