മികച്ച പ്രതികരങ്ങള്‍ നേടി ആര്യയുടെ ‘സര്‍പാട്ട’, റിവ്യൂകള്‍ കാണാം
പാ രഞ്ജിതിന്‍റെ സംവിധാനത്തില്‍ ആര്യ പ്രധാന വേഷത്തില്‍ എത്തുന്ന ‘സര്‍പാട്ട’ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങി. ആര്യ ബോക്സര്‍ വേഷത്തില്‍ എത്തുന്നു എന്നതിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
#SarpattaParambarai @beemji is back with a bang! Milieu blends – North Madras boxing history set in the 1970’s during emergency period, @arya_offl as boxer Kabilan best ever performance & strong supporting cast. Triumph of the underdog, adrenaline pumping climax. @PrimeVideoIN pic.twitter.com/vgPkSp9IO1
— Sreedhar Pillai (@sri50) July 22, 2021
1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ ബോക്‌സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. ആര്യയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം.
Just watched #SarpattaParambarai superb characterisations amazing performances from each actor.Mind blowing dedication and one of his career best performances a redefining film from @arya_offl @beemji this is your best work sir! pic.twitter.com/XvMW3BW1FB
— Shaheen (@ShhaheenAhmeed) July 21, 2021
ചിത്രത്തിനായി ആര്യ നടത്തിയ മേക്ക്‌ഓവറിന്‍റെ ചിത്രങ്ങള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു നടന്‍ എന്ന നിലയിലും ആര്യക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. ദുഷാര വിജയന്‍ ആണ് ചിത്രത്തിലെ നായിക.
#SarpattaParambarai [4/5]: One of the Best Tamil movies in recent years..
One of the Best Sports Movies in Indian Cinema..
The career best movie of Dir @beemji till date..
Another Crowning Glory for Actor @arya_offl in his career..
— Ramesh Bala (@rameshlaus) July 22, 2021
നടന്‍ സന്തോഷ് പ്രതാപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ 9 സ്റ്റുഡിയോസ് നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്നു. മുരളി ജി ആണ് ഛായാഗ്രണം.
Tamil Cinema has committed a serious crime by not extracting this man's acting prowess!!!
What. An. Act. By. Pasupathy 💥💥💥#SarpattaParambarai pic.twitter.com/NQHfgtpjan
— Arun Ashok (@arunashokhere) July 21, 2021
Arya’s Sarpatta’ getting excellent reviews after its release on Amazon prime The Pa Ranjith directorial is based on old Madras’s boxing rings.