തന്റെ വധുവിനെ കണ്ടെത്താനായ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ വലിയ വിവാദത്തിലാണ് അവസാനിച്ചത്. ഫൈനലിലെത്തിയ മൂന്നുപേരില്‍ നിന്നും ആരെയും തെരഞ്ഞെടുക്കാതെ വിവാഹത്തെ കുറിച്ച് പിന്നീട് അറിയിക്കാമെന്നു മാത്രമാണ് ആര്യ പറഞ്ഞത്. അതിനു ശേഷം ആര്യ പങ്കെടുത്ത ഒരു ഓഡിയോ ലോഞ്ച് ചടങ്ങിലും ആര്യയുടെ ഷോ ചര്‍ച്ചയായി. മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവേ ആര്യയുടെ സുഹൃത്ത് കൂടിയായ വരലക്ഷ്മി കല്യാണക്കാര്യം എന്തായെന്നും ജാമിയെ താന്‍ കല്യാണം കഴിക്കാമെന്നും തമാശയായി പറയുകയായിരുന്നു. വിഡിയോ കാണാം
Tags:aryavaralakshmi sarathkumar