മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാളിദാസ് ജയറാം നായനാകുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
ചിത്രത്തില്‍ ഏറെ പുതുമുഖങ്ങളും അണിനിരക്കും. തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്നവരെയായിരുന്നു കൂടുതലായി പരിഗണിച്ചിരുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
.@kalidas700’s #ArgentinaFansKattoorkadavu shoot started
The film comes from hit movie #Aadu director @MidhunManuelThomas & would have #AishwaryaLekshmi playing the female lead.
The film is produced by #AshiqUsman @Forumkeralam1 @BreakingViews4u @MoviePlanet8 @KeralaBO1 pic.twitter.com/ZiVkqdW6gJ— Cine Safari (@cinesafari) November 22, 2018