മലയാളത്തില്‍ സജീവമായി മുന്നേറുന്ന നായികയാണ് അനുശ്രീ. ഇപ്പോള്‍ തിയറ്ററുകളിലോടുന്ന ആനക്കള്ളനിലും താരം നായികാ വേഷത്തിലുണ്ട്. മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലും പ്രധാനപ്പെട്ടൊരു വേഷമാണ് അനുശ്രീക്കുള്ളത്. ഇത്തവണത്തെ വനിതാ മാഗസിന്റെ കവര്‍ ഗേളായത് അനുശ്രീയാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ