ബാഹുബലി താരം അനുഷ്‌കയുടെ പുതിയ സ്റ്റൈലിഷ് ലുക്കില്‍ അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുമ്പ് സൈസ് സീറോ എന്ന ചിത്രത്തിനായി അമിത ഭാരത്തിലേക്ക് മേക്ക് ഓവര്‍ നടത്തിയ അനുഷ്‌ക തുടര്‍ന്ന് ബാഹുബലി 2 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അതിന്റെ ചില ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളിലും ഗാനരംഗങ്ങളിലുമാണ് കൂടുതല്‍ പ്രയത്‌നിക്കേണ്ടി വന്നത്. തടി കുറയ്ക്കുന്നതിനും ആദ്യ ഭാഗത്തിലെ ലുക്കിലേക്കെത്തിക്കുന്നതിനും ചിലയിടങ്ങളില്‍ ഗ്രാഫിക്‌സും ഉപയോഗിച്ചു. ഇപ്പോഴിതാ ഭാരം വലിയ അളവില്‍ കുറച്ച് പുതിയ ലുക്ക് സ്വന്തമാക്കി ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് താരം.
View this post on InstagramBreathtakingly gorgeous pictures of Sweety #AnushkaShetty with reputed Lifestyle and Holistic Health expert @luke_coutinho, 📸 by @soondah_wamu !😍💕🌊 . We have something coming up real soon ….our vision is to change the health of the country , encourage investment in prevention and use lifestyle as the new religion and the magic drug ….we aim to put the word “care” back into “ healthcare “ – @luke_coutinho ❤️ . #Anushka #latest #gorgeousness #photoshoot #beach #beachphotoshoot #lifestyle #love #tollywood #kollywood #mollywood #bollywood
ലൈഫ്‌സ്‌റ്റൈല്‍ ആരോഗ്യ വിദഗ്ധരുടെ കൂടി സഹായത്തോടെയാണ് അനുഷ്‌ക തടികുറച്ചത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള സ്റ്റില്ലുകള്‍ അതിവേഗമാണ് വൈറലായത്. താരത്തിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ചു കൊണ്ട് സിനിമാ മേഖലയിലുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
View this post on InstagramWith the stunning, beautiful, down to earth, humble and sweet #AnushkaShetty; we plan and have a vision to make lifestyle the new religion and change the health of the nation one person at a time…we need everyone’s support, blessings and love…do we have it ?? – @luke_coutinho via Twitter & Instagram! // Yes always!❤️❤️❤️