പ്രേമം സുന്ദരി അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ പ്രിയതാരമാണ്. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ തന്റെ പാട്ടിനോടുള്ള പ്രിയം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട രണ്ട് പാട്ടുകള്‍ പാടി വീഡിയോ പോസ്റ്റ് ചെയ്ത താരം പ്രൊഫഷണല്‍ പാട്ട് കാരിയല്ലാത്ത തന്റെ പാട്ടിനോട് ക്ഷമിക്കണമെന്നും ആരാധകരോട് ആവശ്യപ്പെടുന്നു.
ARR♥️ One of my favourites in Tamil ♥️ (me….Not that good at Tamil… 🙈)
One of my My favourite songs ♥️ Forgive me 🙈not a professional singer 🙊 I accept the filter is not that great 🤐