എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോടും പരിസരത്തുമായി പുരോഗമിക്കുകയാണ്. ത്രികോണ പ്രണയകഥയായി ഒരുങ്ങുന്ന ചിത്രത്തില്‍ സിജു വില്‍സണും ഷറഫുദ്ദീനുമാണ് നായകന്‍മാര്‍. അനു സിതാരയാണ് നായിക.
ഒരു മുസ്‌ളിം പെണ്‍കുട്ടിയുടെ വേഷത്തിലാണ് അനു സിതാര ചിത്രത്തില്‍ എത്തുന്നത്.
View this post on Instagram#goodmorning
ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അനു സിതാര പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ കെ സാജന്‍ ഒരുക്കുന്ന ആദ്യ ഫണ്‍ മൂവിയാണ് ഇത്.
View this post on Instagram#goodmorning
View this post on Instagram@sharaf_u_dheen
View this post on Instagram#goodmorning #aksajansir #movie
View this post on Instagram#goodmorning @siju_wilson
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ