ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ നായികയാണ് അനു സിതാര. നിരവധി പുതിയ ചിത്രങ്ങളുടെ ഭാഗമായി അനു സിതാര നായികയായി അഭിനയിച്ച് അവസാനമായി തിയറ്ററുകളില്‍ എത്തിയ ‘നീയും ഞാനും’ വലിയ വിജയം സ്വന്തമാക്കിയില്ലെങ്കിലും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി താരം എത്തുന്നുണ്ട്. അനു സിതാര ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ ഒരു സ്റ്റൈലന്‍ വിഡിയോ കാണാം.
View this post on Instagram#slomo #iphoneXS