അങ്കമാലി ഡയറീസിലെ പെപ്പെയായി മികച്ച അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും കട്ടിത്താടിയുമുള്ള താരത്തിന്റെ സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. രണ്ടാമത്തെ ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയിലും ഈ സ്‌റ്റൈല്‍ കൈവിടാന്‍ താരം തയാറായില്ല. ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്ലുമൊത്ത് പെപ്പെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണാം.
View this post on InstagramSmoking doesn't make you cool…thug life.. Sorry ✌🏻 Star and style magazine shoot 📸 : @jameshkottakkal
View this post on InstagramI asked the Zebra, are you black with white stripes? Or white with black stripes? And the Zebra asked me, Are you good with bad habits? Or bad with good habits ? 😌🤔 #whattastory clicks @jameshkottakkal
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ