New Updates
  • ബിജു മേനോന്റെ പടയോട്ടം- ട്രെയ്‌ലര്‍ കാണാം

  • പ്രണവ് മോഹന്‍ലാല്‍ ഇത്തവണ എത്തുന്നത് സര്‍ഫിംഗുമായി

  • ടോവിനോ തോമസിന്റെ ട്രാവല്‍ ചിത്രത്തില്‍ നായിക വിദേശി

  • അസ്‌കര്‍ അലിയുടെ ജീംബൂംബാ

  • ഡാന്‍സ് സഹിച്ചതിന് കുട്ടനാട്ടുകാര്‍ക്ക് നന്ദി- മമ്മൂട്ടിയുടെ വിഡിയോ

  • മോഹന്‍ലാലിന്റെ രാജി സന്നദ്ധത; വാര്‍ത്ത കളവെന്ന് എഎംഎംഎ

  • ദശമൂലം ദാമു തിരിച്ചെത്തുന്നു, നായകനായി

  • കുറ്റം ചെയ്തില്ലെങ്കില്‍ പേടിക്കുന്നതെന്തിന്-ദിലീപ് വിഷയത്തില്‍ മോഹന്‍ലാല്‍ രാജിക്കൊരുങ്ങി?

  • രണ്ടാമൂഴത്തില്‍ ഭീമനാകുന്നത് മോഹന്‍ലാല്‍ മാത്രമല്ല

  • മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി പിന്നിട്ട് കൂടെ, ഗള്‍ഫിലും മികച്ച തുടക്കം

താടിയില്ലാതെയും പെപ്പെ കൂളാണ്, ഫോട്ടോകള്‍ കാണാം

താടിയില്ലാതെയും പെപ്പെ കൂളാണ്, ഫോട്ടോകള്‍ കാണാം

അങ്കമാലി ഡയറീസിലെ പെപ്പെയായി മികച്ച അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും കട്ടിത്താടിയുമുള്ള താരത്തിന്റെ സ്റ്റൈല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. രണ്ടാമത്തെ ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയിലും ഈ സ്റ്റൈല്‍ കൈവിടാന്‍ താരം തയാറായില്ല. എന്നാല്‍ ഇപ്പോള്‍ ആന്റണി വര്‍ഗീസ് തന്റെ താടി ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട് താരം.

A post shared by antony varghese (@antony_varghese_pepe) on

@sunnywayn

A post shared by antony varghese (@antony_varghese_pepe) on

@kalidas_jayaram @keralablasters

A post shared by antony varghese (@antony_varghese_pepe) on

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *