അഞ്ജലി മേനോന്റെ അടുത്ത ചിത്രം മോഹൻലാലിനൊപ്പം

പൃഥ്വിരാജ്, നസ്‌റിയ , പാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ കൂടെയ്ക്കു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയുന്ന ചിത്രം മോഹൻലാലിനൊപ്പം. ആദ്യമായാണ് അഞ്ജലി ഒരു സീനിയർ താരത്തിനൊപ്പം ചിത്രമൊരുക്കുന്നത്. രജപുത്ര രഞ്ജിത് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്ഷം തന്നെ ഉണ്ടായേക്കും. പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫറിന് ശേഷം അഞ്ജലി മേനോൻ ചിത്രത്തിലാകും മോഹൻലാൽ ജോയിൻ ചെയുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാംവിധായിക എന്ന നിലയിൽ അഞ്ജലി മേനോന്റെ നാലാം ചിത്രമാണിത്. മൂനാം ചിത്രം കൂടെ ഈ മാസം 14ന് റിലീസ് ചെയ്യും. കെ വി ആനന്ദ് സംവിധാനം ചെയുന്ന ചിത്രത്തിൽ സൂര്യക്കൊപ്പം അഭിനയിക്കുകയാണ് മോഹൻലാൽ ഇപ്പോൾ.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *