Select your Top Menu from wp menus
New Updates
  • ടോവിനോയുടെ ‘കള’ പൂജയോടെ തുടങ്ങി

  • ആത്മ സഹോദരിമാര്‍, മഞ്ജുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന

  • ടോവിനോയുടെ കുഞ്ഞു തഹാന് മാമോദിസ, വീഡിയോ കാണാം

  • ആസിഫ് അലി ചിത്രത്തിലൂടെ സിബി മലയിൽ തിരിച്ചെത്തുന്നു

  • ധ്യാനിന്‍റെ ‘കടവുള്‍ സകായം നടനസഭ’

  • മിന്നിത്തിളങ്ങി മോഹന്‍ലാലും പ്രണവും, ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ നിശ്ചയ വിഡിയോ

  • ‘മിഷന്‍ കൊങ്കണു’മായി വിഎ ശ്രീകുമാര്‍ ബോളിവുഡിലേക്ക്

  • വൈറലായി ഡിക്യുവിന്‍റെ പുതിയ സ്റ്റൈല്‍

  • വിജയ് ചിത്രത്തിന് ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് വെട്രിമാരന്‍

സുകുമാരനുമായി പഞ്ചഗുസ്തി പിടിക്കുന്ന മല്ലിക, കൂട്ടിന് പൃഥ്വിയും ഇന്ദ്രജിത്തും വൈറലായി പഴയ കുടുംബ ചിത്രം

ഒരു പൃഥ്വിരാജ് ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാകുകയാണ്. സുകുമാരന്‍ കുടുംബത്തിന്റെ ഒരു പഴയകാല ചിത്രം ഒരു പ്രസിദ്ധീകരണത്തില്‍ വന്നതിന്റെ കോപ്പിയാണിത്. ചിത്രത്തിന് കമന്റുമായി മല്ലിക സുകുമാരന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. മല്ലികയും സുകുമാരനും തമ്മിലുള്ള പഞ്ച ഗുസ്തിയാണ് ചിത്രത്തില്‍. അമ്മയ്ക്ക് പിന്തുണയായി കുഞ്ഞ് പൃഥ്വിയും അച്ഛന് പിന്തുണയായി ഇന്ദ്രജിത്തും ഉണ്ട്. ‘ജീവിതത്തിലെ സുവര്‍ണകാലം’ എന്നാണ് മല്ലിക ഈ ചിത്രത്തിന് നല്‍കിയിരിക്കുന്ന കമന്റ്.

സുകുമാരന്‍ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ എത്തുന്നത്. എന്നാല്‍ ബാലതാരം എന്ന നിലയില്‍ ഇന്ദ്രജിത്ത് അച്ഛനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ബാലതാരമായി എത്തിയിരുന്നത്. പിന്നീട് ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍’ എന്ന ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ചു. നന്ദനം എന്ന ചിത്രത്തില്‍ നായകനായാണ് പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത്.

An old photo of Sukumaran Family went viral. Little Prithviraj and Indrajithe are in this photo with their parents Mallika and Sukumaran.

Previous : രാഹുലിന്റെ സംവിധാനത്തില്‍ ടോവിനോയുടെ ‘കള’, നിര്‍മാണവും ടോവിനോ
Next : എല്‍ജെപിയെ വാഴ്ത്തുന്നവര്‍ക്ക് രാജീവ് അഞ്ചലിനെ ഗൂഗിള്‍ ചെയ്ത് നോക്കണം, വൈറലായി കുറിപ്പ്

Related posts