ഫോണ്‍ നന്നാക്കാന്‍ കൊടുത്തു; എമിയുടെ സ്വകാര്യ ചിത്രങ്ങള്‍ ലീക്കായി

ഫോണ്‍ നന്നാക്കാന്‍ കൊടുത്തു; എമിയുടെ സ്വകാര്യ ചിത്രങ്ങള്‍ ലീക്കായി

0

തെന്നിന്ത്യന്‍ താരം എമി ജാക്‌സന്റെ മൊബീലില്‍ നിന്നു സ്വകാര്യ ചിത്രങ്ങള്‍ ലീക്കായി. എന്തിരന്റെ രണ്ടാം ഭാഗം 2.0 യുടെ ചിത്രീകരണത്തിനായി ചെന്നൈയില്‍ പോകുന്നതിനിടെ മുംബൈയിലിറങ്ങിയ താരം ഫോണ്‍ നന്നാക്കുന്നതിനായി ഒരു മൊബീല്‍ സ്‌റ്റോറില്‍ നല്‍കിയിരുന്നു.
ഈ ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ പിന്നീട് ഞെട്ടിപ്പോയെന്നാണ് എമി ജാക്‌സണ്‍ പറയുന്നത്. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

loading...

SIMILAR ARTICLES

ഭാവനയെ കണ്ടു; അവള്‍ തളര്‍ന്നില്ല: മഞ്ജു വാര്യര്‍

0

ആ ബാസ്റ്റര്‍ഡ്‌സ് ശിക്ഷിക്കപ്പെടണം: പ്രിഥ്വിരാജ്, രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍

0

NO COMMENTS

Leave a Reply