അമലാ പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ അതോ അന്ത പറവെ പോലെ’ യുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. അമലയുടെ ജന്‍മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിനായി മികച്ച ആക്ഷന്‍ രംഗങ്ങളും അമല ചെയ്യുന്നുണ്ട്.
#HBDAmalaPaul.. New poster of #AdhoAndhaParavaiPola ft. an intense looking @Amala_ams 👍✌️ pic.twitter.com/S7FT07LzSI
— Surendhar MK (@SurendharMK) October 26, 2018