New Updates
  • നാ പേര് സൂര്യ, നാ ഇല്ലു ഇന്ത്യ- അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

  • ഏബ്രിഡ് ഷൈനിന്റെ അടുത്ത ചിത്രത്തിലും നീത പിള്ള

  • 100 കോടി തള്ളില്ല, എങ്കിലും ഏറ്റവും വലിയ പണംവാരിപ്പടമാകും, മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ്

  • റോഷന് ഫഌയിംഗ് കിസ്സുമായി പ്രിയ വാര്യര്‍- അഡാറ് ലവ്വ് സെറ്റില്‍ നിന്നുള്ള വിഡിയോകള്‍ കാണാം

  • ലിജോ ജോസ് പല്ലിശേരിയുടെ ഈ.മ.യൗ- ട്രെയ്‌ലര്‍ പുറത്തിറങ്ങി

  • ഷാംപെയ്‌നിനെ പേടിച്ച് മോഹന്‍ലാല്‍, 30-ാം വിവാഹാഘോഷ വിഡിയോ കാണാം

  • വ്യത്യസ്ത വേഷങ്ങളില്‍ ഉണ്ണി മുകുന്ദന്‍-ചാണക്യതന്ത്രം പുതിയ ട്രെയ്‌ലര്‍ കാണാം

  • മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ല- സന്തോഷ് ശിവന്‍, ഷാജി നടേശൻ

ഒരു താങ്ങുമില്ലാതെ തലകുത്തി, ഫിറ്റിനസ് ലെവല്‍ വീണ്ടും വ്യക്തമാക്കി അമല പോള്‍- വിഡിയോ

തന്റെ യാത്രകളും ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള താരമാണ് അമലാ പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം അടിക്കടി പുതിയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസ് കോണ്‍ഷ്യസായ അമല യോഗയിലും പരിശീലിക്കുന്നുണ്ട്. യോഗ പരിശീലനത്തിന്റെ തുടക്കത്തില്‍ ചില വീഴ്ചകളുടെ വീഡിയോ പങ്കുവെച്ചിരുന്ന താരം പിന്നീട് തന്റെ മികവും വ്യക്തമാക്കി. ഇപ്പോഴിതാ തുറസായ സ്ഥലത്ത് ഒരു താങ്ങുമില്ലാതെ തലകുത്തി നില്‍ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അമല പങ്കുവെച്ചിരിക്കുന്നു.

"Yoga begins right where I am – not where I was yesterday or where I long to be" This is what it takes me to the yoga mat everyday no matter how hard I feel about it some days. I have been struggling hard in acheiving Sheershasana(headstand) as my upperbody is weaker compared to the lower. I was able to do it with the help of my teachers or with support of the wall but I realised that without getting out of my comfort zone I am never going to acheive this pose. So I started practising on my own, it was hard, stressing ,fell many times but all I knew was I am building my upper body strength and today in the lap of mother nature, I surrendered. She carried me in to the asana beautifully without any struggle. I felt a flow in my body, a moment of stillness in my mind, being alive and in one with my breathe and nature. I stood their not on my feet but on my head for I dont remember how long and when I came back on my feet. I had tears in my eyes, true joy of ecstasy and I jumped around in the park with winter like a child who found her magic. ❤️ #therightwayisthehardway #keepflowingforward #yoga #yogini #sheershasana #headstand #joypeacelove

A post shared by Amala Paul ⭐️ (@amalapaul) on

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *