തന്റെ യാത്രകളും ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള താരമാണ് അമലാ പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം അടിക്കടി പുതിയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസ് കോണ്‍ഷ്യസായ അമല യോഗയിലും പരിശീലിക്കുന്നുണ്ട്. അടുത്തിടെ ആലപ്പുഴയിലെ കായലില്‍ അമ്മയ്‌ക്കൊപ്പം ഒരു ഹൗസ് ബോട്ട് യാത്ര നടത്തി താരം. താന്‍ തന്നെ സ്റ്റിയറിംഗ് നിയന്ത്രിച്ച് ഹൗസ് ബോട്ട് ഓടിക്കുന്നതിന്റെ വിഡിയോ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
View this post on InstagramEnte keralam ethra sundharam… 🌴 #alappuzha #houseboat #backwatersofkerala #entekeralam
കൂടുതല്‍ സിനിമാ വാര്ത്ത8കളും വിശേഷങ്ങളും അറിയുന്നതിന് സില്മരയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. മറ്റ് ചാറ്റുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഇത് ഒരു അഡ്മിന്‍ ഓണ്ലി ഗ്രൂപ്പാണ്