New Updates
  • ജാതിക്കത്തോട്ടം, തണ്ണീർമത്തൻ ദിനങ്ങളിലെ പാട്ട് കാണാം

  • വിക്രം58ന് റഹ്മാന്‍റെ സംഗീതം

  • ടോവിനോയുടെ കൽക്കി, ആദ്യ ടീസർ കാണാം

  • രഞ്ജിത്ത് ശങ്കറിന്‍റെ ത്രില്ലർ ചിത്രത്തിൽ അജു വർഗീസ്

  • തൂമഞ്ഞ്…,,പതിനെട്ടാം പടിയിലെ വിഡിയോ ഗാനം

  • ജയസൂര്യക്ക് വില്ലനായി സെന്തില്‍ കൃഷ്ണ

  • ടോവിനോയുടെ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് ഓണത്തിന്

  • ദുല്‍ഖറിനൊപ്പം ഒരു വന്‍ സര്‍പ്രൈസ് വരുന്നെന്ന് വിജയ് ദേവെരകൊണ്ട

  • ലൂക്കയുടെ സക്‌സസ് ടീസര്‍ കാണാം

  • സൗഹൃദ കൂട്ടായ്മയില്‍ ഒരു സിനിമ : ബാലരാമപുരം

അമലാപോളിന്‍റെ ആടൈ ജൂലൈ 19ന്

അമലാപോളിന്‍റെ ആടൈ ജൂലൈ 19ന്

അമല പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ആടൈ ജൂലൈ 19ന് തിയേറ്ററുകളിൽ എത്തുകയാണ് ആണ്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

വി സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്തത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Amala Paul starer Aadai will release on July 19th. The Ratnakumar directorial bagged A certificate from censonr board.

Related posts