നവാഗതനായ ബിലഹരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം അള്ള് രാമേന്ദ്രന്‍ പ്രദര്‍ശനം തുടരുകയാണ്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.
ജിംഷി ഖാലിദ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. രണ്ട് വേഷത്തില്‍ ചാക്കോച്ചന്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ചാന്ദ്‌നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് നായികമാരാകുന്നത്. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
Tags:allu ramendranaparna balamuraliBilahariChandni Sreedharkunchacko boban