ഇന്ത്യന്‍ സിനിമയില്‍ പണ്ടു മുതല്‍ തന്നെ മികച്ച ഫിറ്റനസ് കാത്തു സൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണ് അക്ഷയ് കുമാര്‍. മാര്‍ഷല്‍ ആര്‍ട്‌സില്‍ വിദഗ്ധനായ താരം അത്തരം ആക്ഷന്‍ രംഗങ്ങളിലും തിളങ്ങാറുണ്ട്. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലും ഒരു ആക്ഷന്‍ അക്ഷയ് നടത്തിയതിന്റെ വിഡിയോ വൈറലാകുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഒരു പരിപാടിക്കിടെയാണിത്.
Tags:akshay kumar