ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സുപരിചിതയായ തമിഴ് നായികയാണ് ഐശ്വര്യ രാജേഷ്. ഇത്തവണ ജെഎഫ് ഡബ്ല്യു ലൈഫ് സ്റ്റൈല്‍ മാഗസിന്റെ കവര്‍ ഗേളാകുന്നത് ഐശ്വര്യയാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ