മുന്‍ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രസവത്തിനു ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന ആഷ് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ബ്രൈഡ്‌സ് മാഗസിനായി നടത്തിയ വമ്പന്‍ ഫോട്ടോഷൂട്ടില്‍ മിന്നിത്തിളങ്ങുകയാണ് താരം.
Tags:aiswarya rai